ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി..

ആധാര്‍ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറത്ത്. ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണെന്നും ആധാര്‍ പ്രയോജനപ്രദണെന്നും വിധിയില്‍ പറയുന്നു. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിച്ചത്.

സര്‍ക്കാരിന്‍റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നുള്ള  ഹര്‍ജികളിലാണ് ബെഞ്ച് വിധി പറഞ്ഞത്. ആധാറിന്റെ ഭരണഘടന സാധുത, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോ, ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നീ വിഷയങ്ങള്‍ ഭരണഘടന ബെഞ്ച് പരിശോധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*