Breaking News

ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്…

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്പാ.ലം താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണാണു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.സംസ്ഥാന തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഇവിടെ ലഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*