ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് :പി​എ​സ്‌​സി വെ​രി​ഫി​ക്കേ​ഷ​നു​ക​ള്‍ മാ​റ്റി​വ​ച്ചു..!!

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് പി​എ​സ്‌​സി വെ​രി​ഫി​ക്കേ​ഷ​നു​ക​ള്‍ മാ​റ്റി​വ​ച്ചു. ആ​സ്ഥാ​ന/​മേ​ഖ​ലാ/​ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ 20, 21, 23 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വെ​രി​ഫി​ക്കേ​ഷ​നു​കളാണ് മാ​റ്റി​വച്ചത്. പു​തു​ക്കി​യ തീ​യ​തി പീ​ന്നീ​ട് അറിയിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*