സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത: 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട് …

സംസ്ഥാനം മുഴുവന്‍ പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ 11 ജില്ലകളില്‍ ശനിയാഴ്ച കനത്തമഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചു.

കൊല്ലം , കാസര്‍ഗോഡ് ജില്ലാകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നു. പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*