സഹപ്രവര്‍ത്തകനെ പൊതുവേദിയില്‍ വെച്ച്‌ ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്‌ അപമാനിക്കുന്നത് കലാകാരനു ചേര്‍ന്നതല്ല, മോഹന്‍ലാലിനെതിരെ വിരല്‍ ചൂണ്ടിയ നടന്‍ അലന്‍സിയാറിനെതിരെ ആഞ്ഞടിച്ച്‌ ജോയ് മാത്യു…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനെതിരെ വിരല്‍ ചൂണ്ടിയ നടന്‍ അലന്‍സിയാറിനെതിരെ ആഞ്ഞടിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. വിരല്‍ ആയിരുന്നു അലന്‍സിയാറുടെ സിംബോളിക് തോക്ക്.

വിരല്‍ പ്രയോഗങ്ങള്‍ പലതാണെന്നും അഭിനയം പഠിച്ചവര്‍ക്ക് അത് മനസ്സിലാക്കാമെന്നും,അനീതികള്‍ക്ക് നേരെ ആരുടെ നേര്‍ക്കും മുട്ടിടിക്കാതെ വിരല്‍ ചൂണ്ടുന്നവനായിരിക്കണം കലാകാരന്‍. അല്ലാതെ സഹപ്രവര്‍ത്തകനെ പൊതുവേദിയില്‍ വെച്ച്‌ ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്‌ അപമാനിക്കുന്നത് കലാകാരനു ചേര്‍ന്നതല്ലെന്നും ജോയ് മാത്യു പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*