പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു…

പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി പ്രതി പക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0471 2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ നമ്ബറില്‍ വിളിച്ചാല്‍ ജനങ്ങക്കുള്ള ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പ് വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*