പ്രളയം: പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് പ്രതിപക്ഷനേതാവ്…

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്നും, ഓ​ണം ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഈ ​തു​ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.യു​എ​ഡി​എ​ഫ് എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​തി​നാ​യി​രം രൂ​പ ന​ല്‍​കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും സം​സ്ഥാ​ന​ത്ത് 37 പേ​രാ​ണ് മ​രി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*