പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു…

പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് നേ​താ​വു​മാ​യ ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. പാ​ക്കി​സ്ഥാ​ന്‍റെ 22-മത് പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. പ്ര​സി​ഡ​ന്‍റ് മം​നൂ​ണ്‍ ഹ​സ​നാ​ണ് ഇ​മ്രാ​ന്‍ ഖാന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി​ടി​ഐ ഏ​റ്റ​വും വ​ലി​യ ഒറ്റക​ക്ഷി​യാ​യിരുന്നെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല പിന്നീട് ചെ​റു​കി​ട പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*