ഒരു കോടി രൂപ ധന സഹായവുമായി ഗോകുലം ഗ്രൂപ്പും…

പ്രളയക്കെടുതിയില്‍ കേരളം മുങ്ങി നില്‍ക്കുമ്ബോള്‍ നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഒരു കോടി രൂപ ധന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് അദ്ദേഹവും ഡോ മനോജ്‌ ഗോകുലവും ഫണ്ട് കൈമാറിയത്. കൂടാതെ അറ്റോര്‍ണി ജനറല്‍ ഒരു കോടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏകദേശം 100 കൊടിയുടെ ധനസഹായം എത്തിയതായി റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*