ഓഹരി വിപണിയില്‍ നഷ്ടം: സെന്‍സെക്‌സ് പോയന്‍റെ താഴ്ന്നു…

ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെന്‍സെക്‌സ് 183 പോയന്റ് താഴ്ന്ന് 37668ലും ,നിഫ്റ്റി 56 പോയിന്റ് നഷ്ടത്തില്‍ 11378ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിവേദാന്ത, ഹിന്‍ഡാല്‍കോ, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.ലെ 326 കമ്പനിയുടെ ഓഹരികള്‍ നേട്ടത്തിലും 326 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*