Breaking News

ഓഹരി വിപണി; നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു…

മികച്ച ഉയരം കണ്ട ഓഹരി സൂചികകള്‍ വ്യാപാര ആഴ്ചയുടെ അവസാനം നഷ്ടത്തിലായി. സെന്‍സെക്‌സ് 155.14 പോയന്റ് താഴ്ന്ന് 37869.23 ലും നിഫ്റ്റി 41.20 പോയന്റ് നഷ്ടത്തില്‍ 11429.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1658 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. നഷ്ടത്തിന്‍റെ ചാര്‍ട്ടില്‍ മുന്നില്‍ ബാങ്കുകളാണ്. മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികളുമാണ് നഷ്ടമുണ്ടാക്കിയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*