മാ​വോ​യി​സ്റ്റു​ക​ള്‍ ട്ര​ക്കു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി…

ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ട്ര​ക്കു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. റോ​ഡ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ട്ര​ക്കു​ക​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. 40 പേ​ര​ട​ങ്ങു​ന്ന മാവോയിസ്റ്റ് സം​ഘ​മാ​ണ് ട്ര​ക്കു​ക​ള്‍ ക​ത്തി​ച്ച​ത്. അ​ഞ്ച് ട്ര​ക്കു​ക​ളാ​ണ് ഇ​വ​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ട്ര​ക്കു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മാ​വോ​യി​സ്റ്റു​ക​ള്‍ മോ​ഷ്ടി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*