കേരളത്തില്‍ ബുധനാഴ്ച വ​രെ ക​ന​ത്ത മ​ഴ തുടരുമെന്ന് കാലവസ്ഥ കേന്ദ്രം…

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ട മേഖലകളില്‍ കനത്ത മഴയുണ്ടാകും.ബുധനാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*