കേരളത്തിനു സഹായവുമായി ഹൃതിക് റോഷനും…

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ധനസഹായവും ആയി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ താനും ഒരു തുക നല്‍കിയെന്നും ബാക്കിയുള്ളവരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

കേരളം ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നും കേരളത്തിലെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യം ഉണ്ട്. എല്ലാരും കഴിയുന്ന രീതിയില്‍ സഹായിക്കണം എന്ന് ഹൃത്വിക് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*