കേരളത്തിനായി മോദിയോട് സഹായം അഭ്യര്‍ഥിച്ചു രാഹുല്‍ഗാന്ധി…

പ്രളയം ദുരിതത്തിലായ്‌ത്തിയ കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സെെന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.അതേസമയം, ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*