കേരളത്തിലെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരഎത്തുന്നു…

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും വിലയിരുത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്കെത്തുന്നു. ഞായറാഴ്‌ചയാണ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. പ്രളയ ബാധിത സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം. കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ ഇന്ന് മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*