കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക്?

വെള്ളപ്പൊക്ക ദുരന്തത്തില്‍ വലയുന്ന കേരളം വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് 4000ഓളം വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ ഓഫ് ചെയ്തു. പലയിടത്തും 100 ഓളം വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്.

പമ്പയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് 1,400 ഓളം ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെ ഓഫ് ചെയ്തിട്ടുള്ളത്. വെള്ളം കയറിയ സാഹചര്യത്തില്‍ അപകടമൊഴിവാക്കാനാണിത്.ഓഫ് ചെയ്തതില്‍ നൂറോളം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.വൈദ്യുത തകരാറുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാര്‍

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*