ജമ്മു കാശ്‌മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം…

ജമ്മു കാശ്‌മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെദുകയും ചെയ്യ്തു.

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്‌ടമായിരുന്നു. തുടര്‍ന്ന് ശ്രീനഗറില്‍ നിന്ന് 95 കി.മീ മാറി ടംഗ്‌ദര്‍ വഴി നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ സേന നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*