ഇ​ടു​ക്കി-​ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്നു പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു…

ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു.ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി​യി​ല്‍​നി​ന്നും തു​റ​ന്നു വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ന്‍​ഡി​ല്‍ എ​ട്ട് ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചു. 15 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ഇ​ന്ന് രാ​വി​ലെ വ​രെ തു​റ​ന്നു വി​ട്ടി​രു​ന്ന​ത്.

ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും നി​ല​വി​ല്‍ സെ​ക്ക​ന്‍​ഡി​ല്‍ നാ​ല് ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്. നേ​ര​ത്തെ 14 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മാ​യി​രു​ന്നു സെ​ക്ക​ന്‍​ഡി​ല്‍ ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും തു​റ​ന്നു​വി​ട്ടി​രു​ന്ന​ത്. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തോ​ടെ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*