എട്ടുജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത നിരവധി സ്ടലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .അതോടൊപ്പം നിരവധി മരണങ്ങളും നടന്നു കൂടുതല്‍ രക്ഷ സൈന്യത്തെ വിന്യസിക്കും എന്ന് അറിയിച്ചിട്ടുണ്ട് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*