Breaking News

എറണാകുളം ജില്ലയില്‍ 951 പേരെ ദുരിതാശ്വാസ ക്യാമ്പസുകളിലേക്ക് മാറ്റി..!!

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു.

ഡാമുകള്‍ തുറന്നുവിട്ടതോടെ പെരിയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് കണക്കിലെടുത്താണ് തീരുമാനം. ഡാമുകള്‍ തുറന്നുവിടുന്നതിന് മുന്നോടിയായി തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*