Breaking News

കൈവിടരുത് നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്; കേരളത്തെ പിന്തുണച്ച് ദുബൈ പൊലീസ് ഇറക്കിയ വീഡിയോ വൈറല്‍..!!

കേരളത്തിനു കൈത്താങ്ങുമായി വീണ്ടും ദുബൈ. പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന ദുബൈ പൊലീസിന്റെ വീഡിയോ സന്ദേശവും വൈറലാകുന്നു.

ദുബൈ പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*