Breaking News

ആരോഗ്യ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി..!!

ആരോഗ്യ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ എഴുത്തു പരീക്ഷകളും മാറ്റിവച്ചു. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*