യുവ തിരക്കഥാകൃത്ത്​ കെട്ടിടത്തി​​െന്‍റ മുകളില്‍ നിന്നും ചാടി മരിച്ചു…

 

യുവ തിരക്കഥാകൃത്തും ​ നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ്​ തക്​ ചപാന്‍’എന്ന സിനിമയുടെ സഹതിരക്കഥാ കൃത്തായിരുന്ന രവിശങ്കര്‍ അലോക്​ (32) ആണ്​ കെട്ടിടത്തി​​െന്‍റ മുകളില്‍ നിന്നും ചാടി മരിച്ചത്.

 

അന്ധേരിയിലെ സെവന്‍ ബംഗ്ലാവ്​ ഏരിയയില്‍ താമസിക്കുന്ന  രവിശങ്കര്‍
ഇന്ന്​ പുലര്‍ച്ചെ രണ്ടു മണിയോടെയാണ്​  കെട്ടിടത്തില്‍ നിന്നും താഴേക്ക്​ ചാടിയത്​​. കുറച്ചു മാസങ്ങളായി അലോക്​ വിഷാദരോഗത്തിനുള്ള ​ ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. സബര്‍ബന്‍ വെര്‍സോവ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*