വിദ്യാര്‍ത്ഥിയുമായി മയക്ക്മരുന്ന് വില്‍പ്പനയും ലൈംഗികബന്ധവും, ഒടുവില്‍ അധ്യാപികയെ കാത്തിരുന്നത്…

മയക്ക്മരുന്ന് വില്‍പ്പന സംശയത്തില്‍ പിടിയിലായ മുന്‍ അധ്യാപികയെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി. ഇവര്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയം പ്രായപൂര്‍ത്തിയകാത്ത വിദ്യാര്‍ത്ഥിയുമായി നിയമം മറികടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

സംഭവം ഇവര്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. സാറ ലിന്‍സിഡി ലൂവിസ് എന്ന മുന്‍ അധ്യാപികയാണ് അറസ്റ്റിലായത്. ഇവര്‍ മുമ്ബും പല പ്രാവശ്യം പല കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാറില്‍ നെര്‍കോടിക്‌സ് വിറ്റതിന് ഉത് കൗണ്ടിയില്‍ വെച്ച്‌ സാറ പിടിയിലായിരുന്നു.

ഇക്കുറി പിടിക്കപ്പെട്ടപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരവും പോലീസ് പുറത്ത് വിട്ടത്. പോയ വര്‍ഷമാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ ഇവര്‍ പിടിയിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*