തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അണുബാധ..!

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അണുബാധ. ആശുപത്രിയിലെ രോഗികളില്‍ ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ആറ് രോഗികള്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഡയാലിസിസ് യൂണിറ്റില്‍ ചികിത്സ തേടിയിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് രോഗികളില്‍ അണുബാധ സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ ആവശ്യമായ സ്വീകരിച്ചെന്ന് ആശുപത്രി സൂപ്രണ്ട് പ്രറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*