Breaking News

ശക്‌തമായ കാറ്റിന്‌ സാധ്യത, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കര്‍ശന നിര്‍ദേശം..!!

ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 45 മുതല്‍ 60കിലോ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ കാലവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കനത്തകാറ്റില്‍ കടല്‍ പ്രക്ഷുബ്‌ദമാകാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*