റുവാണ്ടയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നനിലയില്‍ മോദി സമ്മാനമായി നല്‍കുന്നത് 200 പശുക്കളെ…

 

 

ഇതിനോടകം 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നാണ് റുവാണ്ട ഭരണകൂടം പറയുന്നത്.രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ മോദി ഉഗാണ്ട പാര്‍ലമെന്റിനേയും ഇന്ത്യക്കാരേയും അഭിസംബോധന ചെയ്യും. അവിടെനിന്നും മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും.അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു.  2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്നാണ് കണക്കുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*