പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു..!!

പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു. പെര്‍ണങ്കിലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍ സുമതി (55) എന്നിവരാണ് മരിച്ചത്.

ശക്തമായ മഴയില്‍ വീടിന് മുന്നിലെ വൈദ്യുത കമ്ബി പൊട്ടി വീഴുകയും ഇതറിയാതെ പുറത്തിറങ്ങിയ ഇരുവരും ഷോക്കേറ്റ് മരണപ്പെടുകയുമായിരുന്നു. അപകട സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഹിരിയഡ്ക്ക പോലീസ് കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*