മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.7 അടിയിലേക്ക് ഉയരുന്നു…

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തില്‍  പലയിടങ്ങളില്‍ ശക്തമായ മഴ തുടരുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. ചൊവ്വാഴ്ച രാത്രി  132 അടിയായിരുന്ന ജലനിരപ്പ്‌  ഇപ്പോള്‍ 132.7 അടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂന മര്‍ദം കൂടിയാകുമ്പോള്‍  കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കാന്‍ പോകുന്നത്. . ഇന്ന് രാവിലെ 11ന് മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*