മൂലമറ്റത്ത് ഉരുള്‍ പൊട്ടലില്‍ വന്‍ കൃഷിനാശം: ഗതാഗതം താറുമാറായി…

മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഇനന്‌ലെ പുലര്‍ച്ചെ നാല്മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരുക്കോ സംഭവിച്ചിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂലമറ്റം-വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. സംഭവത്തെ തുടര്‍ന്ന മൂന്നര ഏക്കറിലെ കൃഷി നശിച്ചു. റബര്‍, കുരുമുളക്, കൊക്കോ, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ നശിക്കുകയും മാത്രമല്ല മേത്താനം റോഡ്  പൂര്‍ണ്ണമായി നശിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*