Breaking News

ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ തോല്‍പ്പിച്ചു സൈ​ന  മൂ​ന്നാം റൗ​ണ്ടി​ല്‍…

ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ള്‍ തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ തോല്‍പ്പിച്ചു  മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​നി​ത സിം​ഗി​ള്‍​സി​ല്‍ പ​ത്താം സീ​ഡാ​യ സൈ​ന തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ​യാ​ണ് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച​ത്. 21-17, 21-8നാ​ണ് സൈ​ന​യു​ടെ വി​ജ​യം. ഒ​ന്നാം റൗ​ണ്ടി​ല്‍ സൈ​ന​യ്ക്ക് ബൈ ​ല​ഭി​ച്ചി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*