കെ​എ​സ്‌ആ​ര്‍​ടി​സിയെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി ടോ​മി​ന്‍ ത​ച്ച​ങ്ക​രി…

കെ​എ​സ്‌ആ​ര്‍​ടി​സിയെ രക്ഷിക്കാന്‍  സ്വ​കാ​ര്യ ബ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓ​ടി​ക്കു​ന്ന പുതിയദൗത്യത്തിനു ഒരുങ്ങിഎം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി. പ​ദ്ധ​തി​ക്ക് അ​നു​മ​തി കി​ട്ടി​യാ​ല്‍ വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തില്‍ ഇ​ല​ക്‌ട്രി​ക് ബ​സ് ഉ​ള്‍​പ്പെ​ടെ വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ല​ട്രി​ക് ബ​സു​ക​ള്‍​ക്ക് ഒ​ന്ന​ര കോ​ടി​യി​ല​ധി​ക​മാ​ണ് വി​ല. സ്കാ​നി​യ ബ​സു​ക​ളും കെ​എ​സ്‌ആ​ര്‍​ടി​സി വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.കെഎസ്‌ആര്‍ടിസിയെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായിയാണ് ഇതുനടപ്പിലക്കാന്‍ ഉദേശിക്കുന്നത്.കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്ന് നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*