Breaking News

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഗസ്ത് 7ന് പണിമുടക്കും..!!

സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഗസ്ത് 7ന് പണിമുടക്കും. തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിക്ക് പണിമുടക്കിനായുള്ള നോട്ടീസ് നല്‍കി. അതിനിടെ തൊഴിലാളി യൂണിയനുകളും കെ.എസ്. ആര്‍.ടി.സി എം.ഡിയും തമ്മിലുള്ള തര്‍ക്കത്തില്‍ ടോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തെത്തി. ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രതിഷേധമാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*