കാസര്‍ഗോഡ്‌ കുമ്പളയില്‍ വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് അറസ്റ്റില്‍…

വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കയ്യാര്‍ മെര്‍ക്കളയില പ്രശാന്ത് സിസൂസയെ (32) യാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്. വീടിനടുത്ത് ഒഴിഞ്ഞപറമ്ബില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കര്‍ണാടക നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു.
കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. 180 മില്ലിയുടെ 192 കുപ്പികളായിരുന്നു ഉണ്ടായിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*