ജമ്മുകാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു…

ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു.അനന്ത്​നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ്​ സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു.തുടര്‍ന്ന്​ പ്രദേശം സൈന്യം വളഞ്ഞ്​ തീവ്രവാദികള്‍ക്കയി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*