ഇ​ന്ധ​ന​വി​ല കുതിച്ചുയരുന്നു; ഇന്നത്തെ പെ​ട്രോ​ളി​ന്‍റെ വില…

ഇ​ന്ധ​ന വി​ല വീ​ണ്ടും മു​ന്നോ​ട്ട് കു​തി​ക്കു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും സം​സ്ഥാ​ന​ത്ത് ഇ​ന്നും വി​ല വ​ര്‍​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് ആ​റ് പൈ​സ വ​ര്‍​ധി​ച്ച്‌ 79.70 രൂ​പ​യാ​യി.

ഡീ​സ​ലി​ന് എ​ട്ട് പൈ​സ വ​ര്‍​ധി​ച്ച്‌ 73.11 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.07 രൂ​പ​യും ഡീ​സ​ലി​ന് 88 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*