ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട : തമിഴ്നാട്‌ സ്വദേശി പിടിയില്‍…

പത്തുലക്ഷത്തിനാല്‍പ്പത്തിയെണ്ണായിരം രൂപയുടെ കുഴല്‍പ്പണമാണവുമായി  ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറാണ് പോലീസ് പിടിയിലായി . പാലക്കാട് വാളയാര്‍ ചെക്പോസ്റ്റില്‍ നടന്ന കുഴല്‍പ്പണ വേട്ടയിലാണ്  കുഴല്‍പ്പണ കടത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തുത്  വോള്‍വോ ബസിലാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*