രണ്‍ബീര്‍ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍…

രണ്‍ബീര്‍ കപൂര്‍- രാജ് കുമാര്‍ ഹിറാനി ചിത്രം ‘സഞ്ജു’വിന് റെക്കോര്‍ഡ് കളക്ഷന്‍.ബഹുബെലി2നേടിയത് 46.50 കോടിയായിരുന്നു എങ്കില്‍ ഒറ്റ ദിവസത്തില്‍ സഞ്ജു നേടിയത് 46.70 കോടി രൂപയാണ്.

ഇതോടെ ഈ വര്‍ഷം 100 കോടി ക്ലബിലെത്തുന്ന ഏഴാമത്തെ ചിത്രമാവുകയാണ് സഞ്ജു. വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ബോളിവുഡ് ചിത്രം. സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ആയിരുന്നു ഇതുവരെ വീക്കെന്‍ഡ് കളക്ഷനില്‍ മുന്നില്‍.

സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളെ നേരിട്ട നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് സഞ്ജയ് ദത്തായി എത്തുന്ന രണ്‍ബീര്‍ കപൂര്‍ കാഴ്ചവെച്ചിരിക്കുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*