അ​റ​ബി ഭാ​ഷ​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷാ പദവി ​ഇല്ലാതാക്കി, ഇ​സ്ര​യേ​ലിന്‍റെ ഞെട്ടിപ്പിക്കുന്ന തീരുമാനത്തിനുപിന്നിലെന്ത്?

ഇ​സ്ര​യേ​ല്‍ ഇനിമുതല്‍ പൂ​ര്‍​ണ​മാ​യും ജൂ​ത രാ​ഷ്ട്ര​മാ​യി മാറുന്നതോടുകൂടിയാണ് ഇ​സ്ര​യേലില്‍ അ​റ​ബി ഭാ​ഷ​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷാ പദവി ​ഇല്ലാതാവുന്നത്.അ​റ​ബി ഭാ​ഷ​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്. ഈവിഷയം സംബന്ധിച്ച ബി​ല്ലി​ന് ഇ​സ്രേ​ലി പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ലഭിച്ചു. 55ന് ​എ​തി​രെ 62 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്ല് പാ​സാക്കിയത്. ഇ​സ്ര​യേ​ല്‍ ജൂ​ത​ന്മാ​രു​ടെ പി​തൃ​ഭൂ​മി​യാ​ണെ​ന്നും ജൂ​ത വി​ഭാ​ഗ​ത്തി​ന് സ്വ​യം നി​ര്‍​ണ്ണ​യാ​വ​കാ​ശ​മു​ണ്ടെ​ന്നു വ​ല​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെയാണ് ബില്ല് പാസാക്കിയത്.

ഹി​ബ്രു മാ​ത്ര​മാ​യി​രി​ക്കും രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഭാ​ഷ. പു​തി​യ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ള്‍​ക്കും പൗ​രാ​വ​കാ​ശ​ങ്ങ​ള്‍​ക്കും ജൂ​ത​ന്മാ​ര്‍​ക്ക് കൂ​ടുതല്‍ പ്ര​ധാ​ന്യം ല​ഭി​ക്കും.തി​രി​ച്ച​ടി​യാ​കു​ന്ന​ത്.20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന അ​റ​ബ് സ​മൂ​ഹ​ത്തി​നാണ്. ഇ​സ്രേ​ലി അ​റ​ബ് എം​പി അ​ട​ക്കം നി​ര​വ​ധി പ്ര​തി​നി​ധി​ക​ള്‍ ബി​ല്ലി​നെ എ​തി​ര്‍​ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*