അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം:പിടിയിലായത് ക്ഷേത്രത്തില്‍ അന്തേവാസിയായി കഴിയുന്ന ഇടുക്കി സ്വദേശി..

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍  ഏഴുവര്‍ഷമായി ക്ഷേത്രത്തിലെ അന്തേവാസി കഴിഞ്ഞയാളാണ് അറസ്റ്റിലായത്.ഇടുക്കി ഉപ്പുതുറ സ്വദേശിയായ കാളിയപ്പന്‍ എന്ന വിശ്വനാഥനാണ് പിടിയിലായത്. 2017 ഏപ്രില്‍ 17ന് . 12.5 ഗ്രാം തൂക്കമുള്ള സ്വര്‍ണപ്പതക്കമാണ് മോഷണം പോയിരുന്നത് ഇത് പിന്നീട് തിരിച്ചുകിട്ടുകയും ചെയ്തിരുന്നു.എന്നാല്‍, ഒരു മാസത്തിന് ശേഷം തിരുവാഭരണം തിരികെ ലഭിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*