Breaking News

ഉറങ്ങുമ്ബോഴും ബാത്റൂമിലും മൊബൈല്‍…ഇത് കാരണം സംഭവിക്കുന്നത്…!

നമ്മളില്‍ പലരിലും കണ്ടു വരുന്ന ഒന്നാണ്  ഉറങ്ങുമ്ബോള്‍ ഫോണ്‍ തലയിണക്കു കീഴില്‍ സൂക്ഷിക്കുന്നത് . എന്നാല്‍ ഈ ദുശ്ശീലം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ്  പഠന റിപ്പോര്‍ട്ട്.  സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത്, തലവേദന ഉണ്ടാക്കുന്നു. ഇത്തരം ശീലം ഉള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ അധികമാണ്.

റേഡിയേഷനാണ് ഇതിന്‍റെ പ്രധാന കാരണം.ടോയ്ലറ്റില്‍ ഫോണ്‍ കൊണ്ടു പോകുന്നവരും സൂക്ഷിക്കണം. ബാത്ത്റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടും.

ടോയ്ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈകോളി പോലുള്ള അണുക്കള്‍ കാണപ്പെടും. ഇവ മൂത്രത്തില്‍ അണുബാധ, കുടല്‍ സംബന്ധമായ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും ടോയ്ലറ്റിലും കൈകഴുകുമ്ബോഴുമൊക്കെ രോഗാണുക്കള്‍ ഫോണിലേക്കു കടന്നുകയറുന്നുണ്ട്. ഈ രോഗാണുക്കള്‍ വര്‍ക് ഡെസ്കിലും കുഞ്ഞുങ്ങളുടെ വിരലുകളിലും ഡൈനിങ് ടേബിളിലും തുടങ്ങി എല്ലായിടത്തും വ്യാപിക്കും. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*