പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.!

പുകവലി ശീലമാക്കിയവർക്കു ക്യാൻസറിൽ നിന്ന് രക്ഷ നേടാൻ ഒരു ദിവ്യ ഔഷധം – പുകവലി ,മദ്യപാനം എന്നീ ശീലങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ് .ലോകത്തിൽ എത്രയോ പേർ ഈ ശീലങ്ങൾക്ക് അടിമ ആണ് .എന്താണ് ഇത് ചെയ്യുമ്പോൾ സംഭവിക്കുക എന്നറിയുവാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം പിന്നീട് ജീവിതാവസാനം വരെ ഉള്ള ഒരു ശീലമായി മാറുന്നു .യഥാർത്ഥ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് താൻ എത്തുന്നു എന്ന കപടമായ അനുഭൂതി സൃഷ്ടിക്കുന്നു ഈ ശീലങ്ങൾ .

അത് കൊണ്ടാണ് പലരും ഈ ശീലങ്ങൾക്ക് അടിമ ആകുന്നതു .വിഷമങ്ങളും ദേഷ്യവും വരുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കാൻ ആയി ഇത്തരം ശീലങ്ങളെ ആശ്രയിച്ചു അതിനു അടിമപ്പെടുന്നവർ ആണ് മിക്ക പേരും .മദ്യത്തിന് അടിമയാകുന്നവർ കരൾ രോഗങ്ങൾക്കും പുകവലിയ്ക്കു അടിമ ആകുന്നവർ ശ്വാസ കോശ സംബന്ധമായ രോഗങ്ങൾക്കും ഇര ആകുവാൻ സാധ്യതകൾ ഏറെ ആണ് .ഇതൊക്കെ അറിഞ്ഞു വെച്ചിട്ടും ഈ ദുശീലത്തിൽ നിന്നും പിന്മാറാൻ പറ്റാത്തത്ര അടിമകൾ ആയി പോകുന്നു മനുഷ്യർ.

ഇത്തരം ആളുകൾക്ക് ശ്വാസ കോശ ക്യാൻസർ വരുന്നത് തടയാൻ ഉള്ള ഒരു ദിവ്യ ഔഷധം ഉണ്ട് .പുകവലി കാരണം അടിഞ്ഞു കൂടിയ കറ നീക്കം ചെയ്യുവാനും ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും ഈ ഔഷധം ഏറെ ഗുണകരം ആണ് .ഈ ദിവ്യ ഔഷധം തയ്യാറാക്കുവാൻ ആയി ഒരു ലിറ്റർ വെള്ളവും ,ഒരു കിലോഗ്രാം ഉള്ളിയും,400 ഗ്രാം തേനും ,ഒരു ചെറിയ ഇഞ്ചിയും ചെറിയ ടീസ്പൂൺ മഞ്ഞളും ആണ് ആവശ്യം .തയ്യാറാക്കുവാൻ വേണ്ടി വെള്ളത്തിന് തേൻ ഒഴിച്ച് ആദ്യം ചൂടാക്കണം.

ഇതിലേക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേർക്കുക .പിന്നീട് മഞ്ഞൾ പൊടി ഇട്ടിട്ടു ചെറിയ തീയിൽ മിശ്രിതം ചൂടാക്കുക .ഈ മിശ്രിതം പകുതി ആകും വരെ ചെറിയ തീയിൽ ചൂടാക്കി വറ്റിക്കുക.എന്നിട്ടു തണുത്തതിനു ശേഷം ഫ്രിഡ്ജിലേക്കു എടുത്തു വെക്കാവുന്നതാണ് .ഈ ദിവ്യ ഔഷധം എല്ലാ ദിവസവും രാവിലെ വെറും വയറ്റിലും രാത്രിയിലെ അത്താഴത്തിന്റെ രണ്ടു മണിക്കൂർ മുമ്പും 2 ടേബിൾ സ്പൂൺ വീതം കഴിക്കേണ്ടതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*