പ്രേക്ഷകരുടെ അതിശയൻ ഇനി നായകൻ ! നായികയായ് എത്താന്‍ നിങ്ങള്‍ക്കും സുവര്‍ണ്ണാവസരം…!!

അതിശയന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ നടൻ ദേവദാസ് നായകനാകുന്നു. പുതിയ ലുക്കിലുള്ള ദേവദാസിനെ നായകനാക്കി പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിക്കൂട്ടുകാര്‍. നടന്‍ രാമുവിന്റെ മകനാണ് ദേവദാസ്.

ചിത്രത്തിന്റെ തിരക്കഥ പടിക്കല്‍ ഭാസി, ഛായാഗ്രഹണം പ്രദീപ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര.  ഈ ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ളവരെയാണ് ആവശ്യം.

അതിശയന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ നടൻ ദേവദാസ് നായകനാകുന്നു. പുതിയ ലുക്കിലുള്ള ദേവദാസിനെ നായകനാക്കി പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിക്കൂട്ടുകാര്‍. നടന്‍ രാമുവിന്റെ മകനാണ് ദേവദാസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*