മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ

മോഹൻലാലിനെതിരെ ആഞ്ഞടിച്ചു വനിതാ കമ്മീഷൻ.  ലെഫ്റ്റ്നന്റ് കേണൽ പദവിയിൽ ഇരിക്കുന്ന മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി വലതുകാൽ വച്ചു കയറി ആദ്യം എടുത്ത തീരുമാനം തെറ്റാണെന്ന് വനിതാ കമ്മീഷന്‍ ആഞ്ഞടിച്ചു.

എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ മോഹൻലാലിന് ബാധ്യത ഉണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റാണ്. ദിലീപ് ഇപ്പോഴും പ്രതി സ്ഥാനത്തുള്ള ആളാണ്. ദിലീപിനെ  കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*