എന്തിനാണ് വനിതാ കൂട്ടായ്മ;വിമന്‍ ഇന്‍ സിനിമ കലക്ടീവിനിട്ട് ടൊവിനോ കൊടുത്തത് എട്ടിന്‍റെ പണി..!!

മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കുറിച്ച്‌ അഭിപ്രായ പ്രകടനവുമായി നടന്‍ ടൊവിനോ തോമസ്.

സിനിമയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും എന്തിനാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്നും ഒരു അഭിമുഖത്തില്‍ നടന്‍ ചോദിച്ചു. ലൈംഗിക പീഡനം പുരുഷന്മാര്‍ക്ക് നേരെയും ഉണ്ടെന്നും ടൊവിനോ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*