ഹാർട്ട് അറ്റാക്കിനു മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കുക..!!

20 വയസിൽ മുകളിലുള്ള ആർക്കും ഇപ്പോൾ ഹാർട്ട് അറ്റാക് ഉണ്ടാകാം , വ്യായാമംകുറവും സ്‌ട്രെസും തെറ്റായ ഭക്ഷണ രീതിയുമാണ് ഈ അവസ്ഥയുണ്ടാക്കുന്നത് രക്തക്കുഴലുകളിൽ ബ്ളോക് നീക്കാൻ ആഞ്ജിയോഗ്രാമും , ബൈപ്പാസും ഒക്കെയാണ് ഇപ്പോഴത്തെ ചികിത്സാ രീതികൾ.

എന്നാൽ രക്തക്കുഴലുകളിലെ ബ്ളോക് അറിയിക്കുവാൻ പ്രാചീന മരുന്നുകളുടെ കാലവറയായ ഗ്രീസിൽ നിന്നും ആപ്പിൾ സിഡെർ വിനീഗറിന്റെ ഒരു പ്രകൃതിദത്ത കോമ്പിനേഷൻ എത്നിക് ഹെൽത്ത് കോർട്ട് അവതരിപ്പിക്കുന്നു . നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും അറിവിലേക്കായി ഷെയർ ചെയ്തിരിക്കണം.

തനിച്ചായിരിക്കുമ്പോൾ ഹാർട്ട് അറ്റാക് വന്നാൽ ഉടൻ ചെയ്യേണ്ടത്;

ഇപ്പോൾ ഏകദേശം വൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനാ യിരിക്കുകയാണ്.പെട്ടെന്ന് ഒരു ശക്തമാ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും കുറച്ചധികം ദൂരമുണ്ട്.

അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിപ്പിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല.

തനിച്ചായിരിക്കുമ്പോൾ ഉള്ള ഹൃദയാഘാതം എങ്ങനെ അതിജീവിക്കാം? ചിലപ്പോൾ ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ.

ആ സന്ദർഭത്തിൽ സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്.

ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും, ചുമ മൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*