അധ്യാപികയും അധ്യപകനുമായി ക്ലാസ് മുറിയില്‍ സെക്‌സ്; എന്നാല്‍ സ്കൂള്‍ അധികൃതരുടെ വിശദീകരണം ഇങ്ങനെ…

അധ്യാപികയും അധ്യാപകനുമായി ക്ലാസ്മുറിയില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയം അധ്യാപികയും അധ്യാപകനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഐറിഷ് ആന്‍ട്രിം ഗ്രാമര്‍ സ്‌കൂളിലെ അധ്യാപകരുടേത് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി. ദൃശ്യങ്ങളില്‍ കാണുന്നത് തങ്ങളുടെ സ്‌കൂള്‍ അല്ലെന്നും സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് ഇത് വിവരിച്ച്‌ സ്‌കൂള്‍ അധികൃതര്‍ മെയില്‍ അയച്ചു. ഫേസ്ബുക്ക് വഴി സ്‌കൂളിലെ ജീവനക്കാരുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുമായി യാതൊരു ബന്ധമില്ലെന്നും, സ്‌കൂളില്‍ ഇത്തരം ഒരു പ്രവൃത്തി നടന്നിട്ടില്ലെന്നും, ദൃശ്യങ്ങളിലുള്ളത് സ്‌കൂള്‍ ജീവനക്കാരല്ലെന്നും മെയിലില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*