48 ാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സര്‍പ്രൈസ്..!!

48 ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവാഴ്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 48 വയസ്സ് തികഞ്ഞത്. രാവിലെ തന്നെ പ്രധാനമന്ത്രിയുടെ സന്ദേശവുമെത്തി. കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍, അദ്ദേഹത്തിന്റെ ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ സന്ദേശം.

Narendra Modi

@narendramodi

Birthday greetings to Congress President Shri @RahulGandhi. I pray for his long and healthy life.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*