Breaking News

Monthly Archives: June 2018

വീട്ടിൽ അക്ക്വേറിയം വെച്ചാൽ സമ്പന്നരാകാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്..!!

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന ഒരുപാട് പേരുണ്ട് .വളർത്തു നായ്,പൂച്ച,കോഴി,താറാവ്,മുയൽ ,മീൻ എന്നിങ്ങനെ പോകും വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് .മനസിന് വല്ലാത്തൊരു സമാധാനവും സന്തോഷവും നൽകാൻ ഈ മിണ്ടാ പ്രാണികൾക്ക് സാധിക്കും എന്നത് കൊണ്ട് തന്നെ ആണ് ഇത്തരം വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് .ഒരുപാട് സംഘർഷങ്ങൾ ഉള്ള സമയത്തു വീട്ടിൽ കടന്നു വരുമ്പോൾ ഒരല്പം സമയം വളർത്തു മൃഗങ്ങളോട് ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നും.വീട്ടിൽ അക്വേറിയങ്ങൾ സ്ഥാപിക്കുന്നവരും ഉണ്ട്. എന്നാൽ അക്വേറിയങ്ങൾ വാങ്ങി വെക്കുമ്പോൾ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരു വീടിന്റെ ...

Read More »

കാമുകൻ പറഞ്ഞത് വിശ്വസിച്ച കാമുകിക്ക് സംഭവിച്ചത്… ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു…

ഈ കോണ്ടം ഒന്നും ഇട്ടാൽ ഒരു സുഖവും കിട്ടുകേല എന്നവൻ പറഞ്ഞിട്ടാണ് സർ ഒരു കുഴപ്പവും വരതില്ലെന്നാ അവൻ പറഞ്ഞത് യു നോ സർ, ലവ് മേക്കിങ്‌ന്റെ സമയത്തു അവൻ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നോ എന്നിട്ടിപ്പോ അവൻ എന്നോട് പറഞ്ഞത് എന്താണെന്നു അറിയുമോ സർ ?? ” ഞാൻ ഒരു കൊടിച്ചി പട്ടി ആണെന്ന് “അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി ! ഞാൻ മുൻപിൽ ഇരിക്കുന്ന പതിനെട്ടുകാരിയെയും അമ്മയെയും മാറി മാറി നോക്കി അമ്മയുടെ മുഖത്ത് കോപവും സങ്കടവും മാറി മാറി വന്നു. ഇടയ്ക്കു ...

Read More »

മുട്ട പുഴുങ്ങിക്കഴിക്കുമ്പോള്‍ ഉള്ള മാറ്റം…!

മുട്ട ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒരു സമീകൃതാഹാരം.മുട്ട പല രീതിയിലും കഴിയ്ക്കാം. കറി വച്ചും ഓംലറ്റായും പുഴുങ്ങിയുമെല്ലാം. ഇതില്‍ത്തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറ്റേതിനേക്കാളും.പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ       പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.       മസിലുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പുഴുങ്ങിയ മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്ക് ...

Read More »

ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണം; അടിയന്തരമായി അമ്മ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തില്ലെങ്കില്‍ സംഭവിക്കാന്‍പോകുന്നത്‌…

ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത സാഹചാര്യത്തില്‍ പ്രതിഷേധം കത്തിയമരുമ്പോള്‍ അടിയന്തരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ജോയ് മാത്യു കത്തയച്ചു. ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമാണെന്നും സംശയങ്ങള്‍ക്കിടയില്ലാതെ സമൂഹത്തെ നിലപാട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ജോയ് മാത്യു കത്തില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അമ്മയ്ക്ക് തെറി വിളിക്കുന്ന ചാനലുകളും പത്രങ്ങളും ഇതേ അമ്മയെക്കൊണ്ട് സ്റ്റേജില്‍ പലതും കളിപ്പിക്കുകയും ആ കളി ചാനലില്‍ വരുമ്പോള്‍ അത് കണ്ട് രോമാഞ്ചിതരാകുകയും ചെയ്യുമെന്ന് ജോയ് മാത്യു പറഞ്ഞു. ഇന്ന് ഇവരെ പൊങ്കാലയിടുന്ന ...

Read More »

തിരുവനന്തപുരത്ത് ക്വാറി അപകടത്തില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു..!!

ക്വാറി അപകടത്തില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ഹനീഫുള്‍ ഇസ്ലാമാണ് മരിച്ചത്.തിരുവനന്തപുരം ആറ്റിങ്ങല്‍ നെല്ലിക്കുന്ന് ശിവമുരുക ക്വാറിയിലാണ് അപകടം ഉണ്ടായത്. മണ്ണുമാന്തിയന്ത്രം മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങലൊന്നും ലഭ്യമായിട്ടില്ല.

Read More »

‘അമ്മ’ക്കെതിരെ പുതിയ വിമര്‍ശനവുമായി പാര്‍വതിയും പത്മപ്രിയയും; ഇനി തങ്ങള്‍ക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല…

താര സംഘടന ‘അമ്മ’ക്കെതിരെ പുതിയ വിമര്‍ശനവുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്.  സംഘടനയില്‍ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് നടി പാര്‍വതി പറഞ്ഞു. എന്നാല്‍ തന്നെ നോമിനേഷൻ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. പദ്മപ്രിയയും മത്സരിക്കാൻ താത്പര്യം കാണിച്ചു. എന്നാൽ തങ്ങള്‍ ഇന്ത്യക്ക് പുറത്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പിന്തിരിപ്പിച്ചത്. പുതിയ ഭാരവാഹികൾ ആരുടെയോ നോമിനികളാണ്. സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി ആരോപിച്ചു. അമ്മക്കെതിരെ ഷമ്മി തിലകനും രംഗത്തെത്തി. തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നല്‍കി. അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ...

Read More »

അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി വിധിച്ച ശിക്ഷ…

മണ്ണാര്‍ക്കാട് അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ് 27 വര്‍ഷത്തേയ്ക്ക് കോടതി തടവിന് വിധിച്ചു. കമ്ബൂരപ്പറമ്ബില്‍ രതീഷ് എന്ന പ്രതിയെയാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read More »

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്; താരത്തിനു പറയാനുള്ളത്…

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകനും രംഗത്തെത്തിയിരിക്കുകയാണ്.ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പിന്തുണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു.

Read More »

22കാരിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ച്‌​ ദൃശ്യങ്ങള്‍ പകര്‍ത്തി ഒടുവില്‍ സംഭവിച്ചത്…

എഞ്ചിനീയറിങ്​ വിദ്യാര്‍ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ബലാത്​സംഗം ചെയ്​ത്​ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. 22 കാരിയായ പെണ്‍കുട്ടിയാണ്​ പരാതിയുമായി രംഗത്തെത്തിയത്​. മുതിര്‍ന്ന വിദ്യര്‍ഥികള്‍ ബലാത്​സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നുമാണ്​ പരാതി. ദൃശ്യങ്ങള്‍ ലഭിച്ച മറ്റൊരു കുട്ടി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന്​ നിര്‍ബന്ധിക്കുകയും ചെയ്​തെന്നും​ പരാതിലുണ്ട്​. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്​ സംഭവം. രണ്ട്​ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജന്‍മദിനാഘോഷത്തിന്​ കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന്​ മദ്യം കഴിപ്പിച്ചശേഷം ബലാത്​സംഗം ചെയ്യുകയുമായിരുന്നു. ഇൗ ദൃശ്യങ്ങള്‍ പകര്‍ത്തി അത്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തുകയും ...

Read More »

‘അമ്മ’ വിഷയത്തില്‍ ഡബ്ല്യുസിസിക്കെതിരെ ആശ ശരത്തിനു പറയാനുള്ളത്..??

മലയാള സിനിമയോളം സ്ത്രീ സൗഹൃദമായ ഒരു സിനിമ മേഖല വേറെയില്ലെന്ന് നടി ആശാ ശരത്ത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് സ്ത്രീകള്‍ ആദ്യം പഠിക്കേണ്ടത്. ഒരുവട്ടം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്ത തവണ അവര്‍ അത്തരത്തില്‍ ഇടപെടാന്‍ ഭയപ്പെടും. ഞാന്‍ തമിഴിലും തെലിങ്കിലും കന്നഡയിലും വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നാല്‍ മലയാള സിനിമയാണ് ഏറ്റവും സുരക്ഷിതമെന്നും അവര്‍ പറഞ്ഞു.  മറ്റുള്ളവരേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായ ഇടം ഇവിടെയാണെന്നാണ് തനിക്ക് തോന്നുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ക്ക് ...

Read More »